പ​ഠ​നോ​പ​ക​ര​ണ നി​ർ​മാ​ണ ശി​ല്പ​ശാ​ല
Friday, October 22, 2021 12:53 AM IST
വ​ലി​യ​പ​റ​മ്പ്: ചെ​റു​വ​ത്തൂ​ർ ബി​ആ​ർ​സി​യി​ലെ പ്ര​വൃ​ത്തി​പ​രി​ച​യ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​വി​ലാ​ക​ട​പ്പു​റം ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പ​ഠ​നോ​പ​ക​ര​ണ നി​ർ​മാ​ണ ശി​ല്പ​ശാ​ല ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​ജി. ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ഫീ​ക്ക് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​വി. മ​നോ​ജ്കു​മാ​ർ, ശ്രു​തി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. സ​ജീ​വ​ൻ, എം. ​അ​നി​ൽ​കു​മാ​ർ, എ.​ജി. അ​ബ്ദു​ൾ സ​ലാം, എ. ​അ​നി​ൽ​കു​മാ​ർ, എ​ച്ച്. ഷ​ഹീ​റ, പി. ​ന​സീ​റ, എ​ൻ.​പി. ഫെ​മി​ന, സി. ​സ​രി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.­­­