പു​റ​ത്താ​ക്കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ച്ചു
Sunday, October 24, 2021 1:05 AM IST
കാ​സ​ര്‍​ഗോ​ഡ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന നോ​യ​ല്‍ ടോ​മി​ന്‍ ജോ​സ​ഫി​നെ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം പി​ന്‍​വ​ലി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​റി​യി​ച്ചു.