159 പേ​ര്‍​ക്ക് കോ​വി​ഡ്, 160 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Monday, October 25, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 159 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 160 പേ​ര്‍​ക്ക് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 1,179 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 551 ആ​ണ്. 1,37,763 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 1,35,451 പേ​ര്‍​ക്ക് നെ​ഗ​റ്റീ​വാ​യി. വീ​ടു​ക​ളി​ല്‍ 8,182 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 518 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 8,700 പേ​രാ​ണ്. പു​തി​യ​താ​യി 477 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 2,570 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 525 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 823 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 159 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 160 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.