ജ​പ​മാ​ല റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Monday, October 25, 2021 1:13 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ന്‍ കാ​സ​ര്‍​ഗോ​ഡ് സോ​ണി​ന്‍റെ പ​രി​ധി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ സ​ബ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​പ​മാ​ല റാ​ലി​ക്ക് തു​ട​ക്ക​മാ​യി.
ഇ​ന്ന​ലെ പ​യ്യ​ന്നൂ​ര്‍ കേ​ളോ​ത്ത് അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​യി​ല്‍​നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 10 ഇ​ട​വ​ക​ക​ളി​ലെ​ത്തി 26 ന് ​പ​യ്യ​ന്നൂ​ര്‍ പു​ഞ്ച​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും.
പ​യ്യ​ന്നൂ​ര്‍ സ​ബ് സോ​ണ്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​യ് ഓ​ര​ത്തേ​ല്‍, മു​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ.​പി. ദേ​വ​സ്യ, ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി മു​രി​ങ്ങ​യി​ല്‍, ബി​നോ​യ് പാ​റ​ക്ക​ല്‍, റെ​ജി പു​ളി​ക്ക​ല്‍, പൊ​ന്ന​മ്മ അ​രീ​ക്കു​ന്നേ​ല്‍ എ​ന്നി​വ​രാ​ണ് റാ​ലി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
തൃ​ക്ക​രി​പ്പൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് ഇ​ട​വ​ക പ​ള്ളി​യി​ല്‍ റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. സി​സ്റ്റ​ര്‍ ഒ​ട്ടാ​വി​യ, എം.​വി. ബ​ര്‍​ണാ​ഡ്, മേ​ഴ്‌​സി സെ​ബാ​സ്റ്റ്യ​ന്‍, എ​യ്ഞ്ച​ല്‍ ജോ​ഷി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.