‘എ.​വി. രാ​മ​കൃ​ഷ്ണ​ന്‍ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​നം പൊ​തു​ന​ന്മ​യ്ക്കാ​യി സ​മ​ര്‍​പ്പി​ച്ചു’
Monday, October 25, 2021 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി സ​മ​ര്‍​പ്പി​ച്ച ഉ​ന്ന​ത​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു എ.​വി. രാ​മ​കൃ​ഷ്ണ​നെ​ന്ന് എ​ല്‍​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സ്ഥാ​ന​മാ​ന​ങ്ങ​ള​ല്ല മ​നു​ഷ്യ​മ​ന​സു​ക​ളു​ടെ ആ​ദ​ര​വാ​ണ് നേ​താ​ക്ക​ളു​ടെ മേ​ന്മ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്നും എ​ല്‍​ജെ​ഡി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ത്തി​യ എ.​വി. രാ​മ​കൃ​ഷ്ണ​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി.​കെ. ശ്രീ​ധ​ര​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​ഐ നേ​താ​വ് സി.​പി. ബാ​ല​ന്‍, മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ​സ​മി​തി അം​ഗം എ. ​ഹ​മീ​ദ് ഹാ​ജി, ജെ​ഡി​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എ. ഖാ​ദ​ര്‍, എ​ല്‍​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. കു​ഞ്ഞി​രാ​മ​ന്‍, മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​വേ​ണു​ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍, പി. ​പ്ര​വീ​ണ്‍ കു​മാ​ര്‍, എം. ​കു​ഞ്ഞ​മ്പാ​ടി, ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം, സി​ദ്ദി​ഖ് മൊ​ഗ്രാ​ല്‍, വി.​വി. കൃ​ഷ്ണ​ന്‍, അ​ഹ​മ്മ​ദ​ലി കു​മ്പ​ള, കൃ​ഷ്ണ​ന്‍ പ​ന​ങ്കാ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.