സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ട്യൂ​ബ് ചാ​ന​ൽ ഉ​ദ്ഘാ​ട​നം
Thursday, October 28, 2021 1:15 AM IST
കു​ന്നും​കൈ: ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ വി​ഷ​ൻ 2021 ന്‍റെ ഭാ​ഗ​മാ​യു​ള്ള യൂ​ട്യൂ​ബ് ചാ​ന​ൽ ഉ​ദ്ഘാ​ട​നം കു​ന്നം​കൈ എ​യു​പി സ്കൂ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​വി. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ടി.​വി. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സ്ട്രി​ക് ക​മ്മീ​ഷ​ണ​ർ ജി.​കെ. ഗി​രീ​ഷ്, സി.​എം. വ​ർ​ഗീ​സ്, വി.​കെ. ഭാ​സ്ക​ര​ൻ, ആ​ർ.​കെ. ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​വി മ​നോ​ജ് കു​മാ​ർ സ്വാ​ഗ​ത​വും ജി​ജോ പി. ​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.