ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ സ​മ​രം: ന​വ​തി ആ​ഘോ​ഷ ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, November 27, 2021 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്‌: കെ. ​മാ​ധ​വ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗു​രു​വാ​യു​ർ സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ന്‍റെ ന​വ​തി ആ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചെ​മ്മ​ട്ടം​വ​യ​ൽ കെ. ​മാ​ധ​വ​ൻ ഫൗ​ണ്ടേ​ഷ​ൻ ഓ​ഫീ​സി​ൽ നി​യ​മ​സ​ഭ സ്‌​പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. എം​പി, ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ മ​റ്റ്‌ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ, വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ശ്രീ​ധ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സി. ബാ​ല​ൻ, ട്ര​ഷ​റ​ർ എം.​കെ. ജ​യ​രാ​ജ്, ബി. ​സു​കു​മാ​ര​ൻ, എം. ​കു​ഞ്ഞ​മ്പു പൊ​തു​വാ​ൾ, ടി.​കെ. നാ​രാ​യ​ണ​ൻ, ഡോ. ​അ​ജ​യ​കു​മാ​ർ കോ​ടോ​ത്ത്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.