രോ​ഗ​ബാ​ധി​ത​രാ​യ നി​ര്‍​ധ​ന​ര്‍​ക്ക് സ​ഹാ​യ​മേ​കാ​ന്‍ ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ നാ​ടൊ​ന്നി​ച്ചു
Monday, November 29, 2021 12:58 AM IST
കൊ​ന്ന​ക്കാ​ട്: രോ​ഗ​ബാ​ധി​ത​രാ​യ മൂ​ന്നു നി​ര്‍​ധ​ന​ര്‍​ക്ക് ചി​കി​ത്സാ​സ​ഹാ​യം എ​ത്തി​ച്ചു​ന​ല്‍​കു​ന്ന​തി​നാ​യി ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ച് നാ​ടി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി. നാ​ലാ​യി​ര​ത്തോ​ളം പാ​യ്ക്ക​റ്റ് ബി​രി​യാ​ണി​യാ​ണ് വി​റ്റു​തീ​ര്‍​ന്ന​ത്. ഇ​തി​ലൂ​ടെ കി​ട്ടു​ന്ന തു​ക മൂ​ന്നു​പേ​ര്‍​ക്കും തു​ല്യ​മാ​യി വീ​തി​ച്ചു ന​ല്‍​കു​മെ​ന്ന് ജ​ന​കീ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.

ജ​ന​കീ​യ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ടി.​പി. ത​മ്പാ​ന്‍ മാ​ലോ​ത്ത് ക​സ​ബ സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മാ​ത്യു​വി​ന് ബി​രി​യാ​ണി പാ​യ്ക്ക​റ്റ് ന​ല്‍​കി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ന്ന​ക്കാ​ട് യൂ​ണി​റ്റ്, വൈ​റ്റ് ആ​ര്‍​മി കൊ​ന്ന​ക്കാ​ട്, മൈ​ത്രി സ്വ​യം​സ​ഹാ​യ സം​ഘം, കൊ​ന്ന​ക്കാ​ട് ഡ്രൈ​വേ​ഴ്‌​സ് യൂ​ണി​യ​ന്‍, ന​മ്മു​ടെ ഗ്രാ​മം കൊ​ന്ന​ക്കാ​ട്, സ്റ്റാ​ര്‍ മു​ട്ടോം​ക​ട​വ്, മ​ഹാ​ത്മ ജ​ന​ശ്രീ യൂ​ണി​റ്റ്, യെ​സ് ഐ ​ക്യാ​ന്‍, അ​പ്പൂ​സ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍, ഗോ​ള്‍​ഡ​ന്‍ സ്വ​യം​സ​ഹാ​യ സം​ഘം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും നി​റ​ഞ്ഞ പി​ന്തു​ണ​യു​മാ​യി ഒ​പ്പം​നി​ന്നു. പി.​സി. ര​ഘു​നാ​ഥ​ന്‍, കെ.​ആ​ര്‍. മ​ണി, ഷാ​ജി തൈ​ല​മ​നാ​ല്‍, പി.​കെ. ജോ​സ​ഫ്, ഹ​രി​കു​മാ​ര്‍, ദി​ബാ​ഷ്, ര​തീ​ഷ് ഒ​ന്നാ​മ​ന്‍, മു​നീ​ര്‍, വി​നു തോ​ട്ടോ​ന്‍, ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ് ക​ട​വ​ന്‍, സി​ജു കു​ട്ട​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ വ​ട്ട​ക്കു​ന്നേ​ല്‍, അ​രു​ണ്‍ തോ​ട്ട​ത്തി​ല്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.