ദേ​ശീ​യ വ​ടം​വ​ലി ജേ​താ​ക്ക​ളാ​യ കേ​ര​ള ടീ​മം​ഗ​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Monday, November 29, 2021 12:59 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഗ​റി​ല്‍ ന​ട​ന്ന ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള ടീ​മി​ലെ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള അം​ഗ​ങ്ങ​ള്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. കു​ണ്ടം​കു​ഴി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പി. ​ആ​ദ​ര്‍​ശ്, ടി. ​അ​നു​ഷ, ടി.​കെ. അ​ഭി​ജി​ത്ത്, കെ. ​അ​ഭി​ന​ന്ദ്, എ.​എ​സ്. ദ​ക്ഷി​ണ്‍, കോ​ടോ​ത്ത് ഡോ. ​അം​ബേ​ദ്ക​ര്‍ സ്‌​കൂ​ളി​ലെ പി.​ജെ. അ​ന​ന്യ, വി. ​അ​തു​ല്യ, അ​ഞ്ച​ല്‍ മ​രി​യാ സു​ജേ​ഷ്, കെ. ​ശ്രീ​ന​ന്ദ, അ​ന​ന്യ അ​ഭി​ലാ​ഷ്, അ​ല്‍​ക്ക ജെ​യ്‌​മോ​ന്‍, ശി​വ​പ്രി​യ പു​ന്ന​പ്പു​ള്ളി, അ​ശ്വി​ന്‍ കൃ​ഷ്ണ, പ​ര​വ​ന​ടു​ക്കം മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ അ​ബി​ത ബാ​ല​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. അ​ണ്ട​ര്‍ 13, 15 വി​ഭാ​ഗ​ങ്ങ​ളി​ലാണ് സ്വ​ര്‍​ണം നേ​ടി​യ​ത്. സു​രേ​ഷ് പാ​യം, എം. ​മാ​ധ​വ​ന്‍, എം. ​ര​ഘു​നാ​ഥ്, ബി.​എ​ന്‍. സു​രേ​ഷ്, പ​രി​ശീ​ല​ക​രാ​യ കെ. ​വാ​സ​ന്തി, കെ. ​ജ​നാ​ര്‍​ദ​ന​ന്‍, കെ.​എം. റി​ജു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.