ത​ട​ഞ്ഞു​വ​ച്ച പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യ​ണം: കെ​എ​സ്എ​സ്പി​എ
Tuesday, November 30, 2021 12:38 AM IST
കാ​സ​ർ​ഗോ​ഡ്: പെ​ൻ​ഷ​ൻ​കാ​രു​ടേ​യും കു​ടും​ബ പെ​ൻ​ഷ​ൻ​കാ​രു​ടേ​യും ത​ട​ഞ്ഞു​വ​ച്ച പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യും ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക​യും അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​നി​ധി സ​മ്മേ​ള​നം കെ.​വി. ദാ​മോ​ദ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​സി. സു​രേ​ന്ദ്ര​ൻ നാ​യ​ർ, കെ. ​നീ​ല​ക​ണ്ഠ​ൻ, കെ.​പി. ബ​ല​രാ​മ​ൻ നാ​യ​ർ, അ​ച്ചേ​രി ബാ​ല​കൃ​ഷ്ണ​ൻ, കെ. ​ഖാ​ലി​ദ്, സി. ​അ​ശോ​ക് കു​മാ​ർ, പി. ​ശ​ശി​ധ​ര​ൻ, പു​രു​ഷോ​ത്ത​മ​ൻ കാ​ട​കം, ബാ​ബു മ​ണി​യ​ങ്ങാ​നം, എം. ​നാ​രാ​യ​ണ, കെ. ​ല​ക്ഷ്മ​ണ​ൻ, എ. ​ദാ​മോ​ദ​ര​ൻ, കെ.​വി. മു​കു​ന്ദ​ൻ, കെ.​വി. സു​ജാ​ത, കെ.​സി. സു​ശീ​ല, സി.​ജെ. മേ​ഴ്സി, സീ​താ​രാ​മ മ​ല്ലം, ടി.​കെ. ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ്-​എം.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി-​സീ​താ​രാ​മ മ​ല്ലം, ട്ര​ഷ​റ​ർ-​ടി.​കെ. ശ്രീ​ധ​ര​ൻ.