ജീ​വി​ത​ശൈ​ലി രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ്
Tuesday, November 30, 2021 12:41 AM IST
രാ​ജ​പു​രം: എ​ന്‍​സി​സി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജ് യൂ​ണി​റ്റ് ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജീ​വി​ത​ശൈ​ലി രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ല​ഫ്. ഡോ. ​തോ​മ​സ് സ്‌​ക​റി​യ, അ​ണ്ട​ര്‍ ഓ​ഫീ​സ​ര്‍ ജോ​ബ് മാ​ര്‍​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ര​ക്ത​ദാ​നം ന​ട​ത്തി. എ​ന്‍​സി​സി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്യാ​മ്പ​സി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ക​യും റ​ണ്‍ ഫോ​ര്‍ ഹെ​ല്‍​ത്ത് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.