വെ​ല്‍​ഡിം​ഗ് വ്യ​വ​സാ​യ മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണം
Wednesday, December 1, 2021 1:13 AM IST
പ​ര​പ്പ: ഇ​രു​മ്പു​ല്പ​ന്ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​വും അ​ന​ധി​കൃ​ത സൈ​റ്റ് വ​ര്‍​ക്ക​ര്‍​മാ​രു​ടെ ക​ട​ന്നു​ക​യ​റ്റ​വും നി​യ​ന്ത്രി​ച്ച് വെ​ല്‍​ഡിം​ഗ് വ്യ​വ​സാ​യ മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ളാ അ​യേ​ണ്‍ ഫാ​ബ്രി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് എ​ന്‍​ജി​നി​യ​റിം​ഗ് യൂ​ണി​റ്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ​ര​പ്പ ബ്ലോ​ക്ക് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി എം. ​സ​ജേ​ഷ് കു​മാ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. സ​ത്യാ​ന​ന്ദ​ന്‍, സെ​ക്ര​ട്ട​റി കെ.​വി. സു​ഗ​ത​ന്‍, ഒ.​പി.​ടി. പ​ത്മ​നാ​ഭ​ന്‍, പി. ​ദി​നേ​ശ​ന്‍, കെ. ​ഗം​ഗാ​ധ​ര​ന്‍, ബാ​ബു ബാ​ല​കൃ​ഷ്ണ​ന്‍, മ​ണി​ക​ണ്ഠ​ന്‍, എം. ​ഗോ​പി​നാ​ഥ​ന്‍, തോ​മ​സ് രാ​മ​ച്ച​നാ​ട്ട്, ബി​ജു മാ​ത്യു, ജോ​യി​ച്ച​ന്‍ റോ​ട്ടെ​ക്ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ഭാ​ര​വാ​ഹി​ക​ളാ​യി ഷി​ബു ജ​പ​മാ​ല-​പ്ര​സി​ഡ​ന്‍റ്, കെ.​ജെ. അ​നീ​ഷ്-​സെ​ക്ര​ട്ട​റി, ര​തീ​ഷ് മു​ട്ട​ത്ത്-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.