ല​ഹ​രിവി​രു​ദ്ധ സ​മ്മേ​ള​നം ഇ​ന്ന്
Wednesday, December 1, 2021 1:13 AM IST
പ​യ്യാ​വൂ​ർ: കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നെ​റി​കെ​ട്ട മ​യ​ക്കു​മ​രു​ന്ന്, മ​ദ്യ​ന​യ​ങ്ങ​ൾ​ക്കെ​തി​രേ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യും മു​ക്തി​ശ്രീ​യും ഇ​ന്നു മു​ത​ൽ 21 വ​രെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ ടൗ​ണു​ക​ളി​ൽ ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ റാ​ലി​ക​ൾ, ധ​ർ​ണ​ക​ൾ എ​ന്നി​വ​യ്ക്ക് ഇ​ന്ന് ചെ​മ്പ​ന്തൊ​ട്ടി​യി​ൽ തു​ട​ക്കം കു​റി​ക്കും.
പൊ​തു​ജ​ന റാ​ലി​യും ല​ഹ​രി​വി​രു​ദ്ധ സ​മ്മേ​ള​ന​വും ടൗ​ണി​ൽ വൈ​കു​ന്നേ​രം 4.30 ന് ​ത​ല​ശേ​രി അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​അ​നൂ​പ് ന​രി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് മാ​ണി​ക്കത്താ​ഴെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഷി​നോ പാ​റ​ക്ക​ൽ, ആ​ന്‍റ​ണി മേ​ൽ​വെട്ടം, സോ​യി ജോ​സ​ഫ്, സ​ണ്ണി മ​ാനാമ്പു​റം, സ​രി​ഗ ചാ​ക്കോ, സി​നി കൊ​ച്ചുപു​റ​ത്താ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ചെ​മ്പ​ന്തൊ​ട്ടി​യി​ൽ ന​ട​ന്ന ആ​ലോ​ച​ന യോ​ഗം കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​അ​നൂ​പ് ന​രി​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ക്തി​ശ്രീ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷി​നോ പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഞ്ജ​യ​ൻ, വ​ർ​ഗീ​സ് പു​ന്ന​യ്ക്ക​ൽ, സോ​യി ജോ​സ​ഫ് പു​റ​ക്കാ​ട്, സി​നി ജോ​സ​ഫ് കൊ​ച്ചു​പ്പു​റ​ത്ത്, സി​സ്റ്റ​ർ ഗ്രാ​സി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.