തെ​ങ്ങി​ൽനി​ന്നു വീ​ണ് മ​രി​ച്ചു
Wednesday, December 1, 2021 10:52 PM IST
മ​യ്യി​ൽ: തെ​ങ്ങുക​യ​റ്റ തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ തെ​ങ്ങി​ൽനി​ന്നു വീ​ണ് മ​രി​ച്ചു. മാ​ണി​യൂ​ർ ചെ​റാ​ട്ടു​മൂ​ല​യി​ലെ ത​യ്യി​ൽ ച​ന്ദ്രോ​ത്ത് പ്ര​തീ​ഷാ (42) ണു മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കു​റു​വോ​ട്ട് മൂ​ല​യി​ൽ വ​ച്ച് തേ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു. പ​രേ​ത​നാ​യ മ​ഞ്ച​ക്ക​ണ്ടി കു​ഞ്ഞ​പ്പ-​ജാ​ന​കി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ലീ​ല. മ​ക​ൾ: ആ​ഷ്മി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ദീ​പ​ൻ, പ്രി​യ.