ദൃ​ശ്യ​വി​സ്മ​യം ക​ല​യോ​ർ​മ
Friday, December 3, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന 60-ാമാ​ത് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം​വാ​ർ​ഷി​കം ദൃ​ശ്യ​വി​സ്മ​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദൃ​ശ്യ​വി​സ്മ​യം ക​ല​യോ​ർ​മ എ​ന്ന​പേ​രി​ൽ കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന് ന​ട​ത്തി.
ദു​ർ​ഗ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ച​ല​ച്ചി​ത്ര​താ​രം അ​ന​ഘ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വി​ദ്യാ​ഭ്യ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​വി. പു​ഷ്പ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ പി.​വി. ദാ​ക്ഷ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​വി. പ്ര​ദീ​പ് കു​മാ​ർ, വാ​ർ​ഡ്‌ കൗ​ൺ​സി​ല​ർ കു​സു​മം, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​ല്ല​വ നാ​രാ​യ​ണ​ൻ, രാ​ഗി​ഷ വി​ജ​യ​ൻ, ടി.​വി. അ​ര​വി​ന്ദ​ൻ, പി.​എം. നാ​സ​ർ, സു​കു​മാ​ര​ൻ പെ​രി​യ​ച്ചൂ​ർ, സ​തീ​ശ​ൻ മ​ടി​ക്കൈ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.