സം​സ്ഥാ​ന കാ​രം​സ് ചാ​മ്പ്യ​ൻ​ഷി​പ്പിന് പടന്നക്കാട്ട് തുടക്കം
Saturday, December 4, 2021 1:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന കാ​രം​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് പ​ട​ന്ന​ക്കാ​ട് ഗു​ഡ് ഷെ​പേ​ഡ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ തു​ട​ങ്ങി. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കാ​രം​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മ​നേ​ക്ഷ്, സെ​ക്ര​ട്ട​റി എം.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​യ​രാ​ജ​ൻ, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​അ​നീ​ശ​ൻ, കൗ​ൺ​സി​ല​ർ എം. ​ബ​ൽ​രാ​ജ്, അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ഗ​ണേ​ഷ് അ​ര​മ​ങ്ങാ​നം, ഫാ. ​തോ​മ​സ് പൈ​നാ​ട​ത്ത്, നീ​ലേ​ശ്വ​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, കാ​ഞ്ഞ​ങ്ങാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​യൂ​സ​ഫ് ഹാ​ജി, അ​ബ്ദു​ൾ റ​സാ​ഖ് താ​യ​ല​ക്ക​ണ്ടി, ടി.​ജെ. സ​ന്തോ​ഷ്, ടി.​സ​ത്യ​ൻ പ​ട​ന്ന​ക്കാ​ട്, സ​ർ​ഗം വി​ജ​യ​ൻ, മ​നോ​ജ് പ​ള്ളി​ക്ക​ര, ശ്യാം​ബാ​ബു വെ​ള്ളി​ക്കോ​ത്ത്, ഐ​ശ്വ​ര്യ കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.