സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്നു: എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ
Saturday, December 4, 2021 1:02 AM IST
കാ​സ​ർ​ഗോ​ഡ്: ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ പാ​ർ​ട്ടി എ​ന്തു വി​ല​കൊ​ടു​ത്തും സം​ര​ക്ഷി​ക്കു​മെ​ന്ന് പ​റ​ഞ്ഞ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി നി​യ​മ​ത്തെ​യും ജ​ന​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മി​ന് വോ​ട്ട് കൂ​ടി​യെ​ന്നു​ള്ള നു​ണ പ്ര​ച​ര​ണ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ഷ്ട്ട​പ്പെ​ട്ടി​ട്ടും സ​ത്യം മ​റ​ച്ച് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് സി​പി​എം ശ്ര​മം. വ​രും ദി​വ​സ​ങ്ങ​ളി​ൽ സി​പി​എ​മ്മി​ന്‍റെ മു​ഖം കൂ​ടു​ത​ൽ വി​കൃ​ത​മാ​കു​മെ​ന്നും ഗോ​വി​ന്ദ​ൻ നാ​യ​ർ പ​റ​ഞ്ഞു.