ഊ​ർ​ജ​സം​ര​ക്ഷ​ണം: ചി​ത്ര​ര​ച​നാ​ മ​ത്സ​രം ന​ട​ത്തി
Monday, December 6, 2021 1:17 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര ഊ​ർ​ജ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ബ്യൂ​റോ ഓ​ഫ് എ​ന​ർ​ജി എ​ഫി​ഷ്യ​ൻ​സി​യു​ടെ​യും എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ കേ​ര​ള​യു​ടെ​യും എ​ൻ​ടി​പി​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​സാ​ദ് കി ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ര​ച​നാ​മ​ത്സ​രം ന​ട​ത്തി. കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ത​ല മ​ത്സ​രം ചെ​ർ​ക്ക​ള മാ​ർ​തോ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ർ​ഗോ​ഡ് ഡി​ഇ​ഒ എ​ൻ. ന​ന്ദി​കേ​ശ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു ബേ​ബി, കാ​സ​ർ​ഗോ​ഡ് എ​ഇ​ഒ അ​ഗ​സ്റ്റി​ൻ ബ​ർ​ണാ​ഡ്, മാ​ർ​തോ​മ സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ജോ​സ്മി ജോ​ഷ്വ, പി​ആ​ർ​ഒ സ​ക്ക​റി​യ തോ​മ​സ്, ചെ​ർ​ക്ക​ള സെ​ൻ​ട്ര​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്മാ​ർ​ട്ട് എ​ന​ർ​ജി പ്രോ​ഗ്രാം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​ടി.​വി. മോ​ഹ​ന​ൻ സ്വാ​ഗ​ത​വും സ്മാ​ർ​ട്ട് എ​ന​ർ​ജി പ്രോ​ഗ്രാം വി​ദ്യാ​ഭ്യാ​സ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി. ​പ്ര​ശാ​ന്ത​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ​ത​ല​മ​ത്സ​രം ദു​ർ​ഗ എ​ച്ച്എ​സ്എ​സി​ൽ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ശ്രീ​ല​ത, ഹൊ​സ്ദു​ർ​ഗ് എ​ഇ​ഒ ഗ​ണേ​ഷ്കു​മാ​ർ, മു​ഖ്യാ​ധ്യാ​പ​ക​ൻ പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി. ​രാ​ജ​ഗോ​പാ​ല​ൻ സ്വാ​ഗ​ത​വും വി.​ടി.​വി. മോ​ഹ​ന​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു