പ​ന്ത​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ യു​വാ​വ്കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Friday, January 21, 2022 11:18 PM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ന്ത​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കാ​ലി​ച്ചാ​ന​ടു​ക്കം മൂ​പ്പി​ല്‍ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തെ ച​ന്ദ്ര​ന്‍-​ശ്യാ​മ​ള ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഷി​ബി​ന്‍(26) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ചാ​മ​ക്കു​ഴി​യി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​സ​ഹോ​ദ​ര​ന്‍: ത്രി​ബി​ന്‍.