സ​ഹ​ക​ര​ണ എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് വ​നി​താ വേ​ദി ജില്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍
Sunday, January 23, 2022 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: സ​ഹ​ക​ര​ണ എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് വ​നി​താ വേ​ദി ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ കേ​ര​ള ബാ​ങ്ക് സി​പി​സി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ എം. ​ര​മ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​വി. വി​ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​എ​ലി​സ​ബ​ത്ത് സു​ധാ​ക​ര​ന്‍, സി.​എ. ബി​ന്ദു എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ശ്രീ​രേ​ഖ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി. ​ജീ​ന, താ​നി​യ കെ. ​ലീ​ല, പി. ​ല​ത, പി. ​സ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.