ഗാ​ന​ര​ച​ന മ​ത്സ​രം വി​ജ​യി​ക​ള്‍
Sunday, January 23, 2022 1:08 AM IST
കാ​സ​ർ​ഗോ​ഡ്: ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് "കൊ​തു​കും കൊ​തു​ക് ജ​ന്യ രോ​ഗ​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ഗാ​ന ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മു​തി​ര്‍​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ശാ​ന്ത​കു​മാ​രി പ​റ​മ്പി​ല്‍, എം.​പി.​ശ്രീ​മ​ണി, ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ദേ​വി​പ്ര​സാ​ദ് ഒ​ന്നാം സ്ഥാ​ന​വും അ​പ​ര്‍​ണ ബൈ​ജു ര​ണ്ടാം സ്ഥാ​ന​വും നേ​ടി.