രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി സാ​യി​റാം ഭ​ട്ടി​ന്‍റെ വീ​ട്ടി​ലെ​ത്തി
Monday, January 24, 2022 1:01 AM IST
ബ​ദി​യ​ടു​ക്ക: ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ സാ​യി​റാം ഭ​ട്ടി​ന്‍റെ വീ​ട്ടി​ലെ​ത്തി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​നു​ശോ​ച​നം അ​റി​യി​ച്ചു. പാ​വ​ങ്ങ​ളോ​ട് ഐ​ക്യ​പ്പെ​ട്ട് അ​വ​ര്‍​ക്കു​വേ​ണ്ടി ജീ​വി​ച്ച സാ​യി​റാം ഭ​ട്ട് മാ​ന​വി​ക​ത​യു​ടെ മ​നോ​ഹ​ര​മാ​യ ച​രി​ത്രം ര​ചി​ച്ചാ​ണ് വി​ട​പ​റ​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നോ​യ​ല്‍ ടോ​മി​ന്‍ ജോ​സ​ഫ്, മാ​ഹി​ന്‍ കേ​ളോ​ട്ട്, ശ്യാം ​പ്ര​സാ​ദ് മാ​ന്യ, നാ​രാ​യ​ണ​ന്‍, മ​നാ​ഫ് നു​ള്ളി​പ്പാ​ടി, ഷാ​നി​ദ് ക​യ്യം​കൂ​ട​ല്‍ എ​ന്നി​വ​രും എം​പി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.