ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻമാരുടെ ഓ​ണ്‍​ലൈ​ന്‍ യോ​ഗം ഇ​ന്ന്
Monday, January 24, 2022 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ലി​യി​രു​ത്തു​ന്ന​തി​നും, സി​എ​ഫ്എ​ല്‍​ടി​സി​ക​ളും ഡി​സി​സി​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​നും ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നും പ്രോ​ജ​ക്ടു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ന്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​രു​ടെ ഓ​ണ്‍​ലൈ​ന്‍ യോ​ഗം ഇ​ന്ന് വൈ​കി​ട്ട് ഏ​ഴി​ന് ചേ​രും. എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.