ക​രി​മ്പി​ൽ കു​ഞ്ഞി​ക്കോ​മ​ൻ അ​നു​സ്മ​ര​ണം
Wednesday, January 26, 2022 12:52 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ​ള്ളി​ക്ക​ട​വ് ക​സ​ബ യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി​യ ക​രി​മ്പി​ൽ കു​ഞ്ഞി​ക്കോ​മ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ച​രി​ത്ര​കാ​ര​ൻ ഡോ. ​സി. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട. ഐ​ജി കെ.​വി. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ൻ, കൂ​ത്തു​പ​റ​മ്പ നി​ർ​മ​ല​ഗി​രി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ൺ വ​ട​ക്കും​മൂ​ല​യി​ൽ, ക​രി​മ്പി​ൽ രാ​ജ​ഗോ​പാ​ൽ, ബാ​ബു കോ​ഹി​നൂ​ർ, ടി.​പി. ത​മ്പാ​ൻ, ജെ​റ്റോ ജോ​സ​ഫ്, പി. ​ശി​വാ​ന​ന്ദ​ൻ, ഫാ. ​മാ​ത്യു പ​യ്യ​നാ​ട്ട്, സി.​കെ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ. ​ഗോ​പി​നാ​ഥ​ൻ സ്വാ​ഗ​ത​വും ജോ​ർ​ജു​കു​ട്ടി തോ​മ​സ് മാ​ട​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.