എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​നാ​യ ബാ​ല​ന്‍ മ​രി​ച്ചു
Thursday, June 23, 2022 10:26 PM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​നാ​യി​രു​ന്ന അ​ത്തി​ക്കോ​ത്ത് പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ലെ രാ​ജ​ന്‍-​പാ​ര്‍​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ്രീ​രാ​ജ് (എ​ട്ട്) മ​രി​ച്ചു. ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക് ഷീ​റ്റ് മേ​ഞ്ഞ കൂ​ര​യി​ല്‍ ദു​രി​ത​ജീ​വി​തം ന​യി​ച്ചി​രു​ന്ന കു​ടും​ബ​ത്തി​ന് റി​ട്ട. അ​ധ്യാ​പി​ക ശ്യാ​മ​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ചു​ന​ൽ​കി​യ വീ​ട്ടി​ലേ​ക്ക് ഒ​രാ​ഴ്ച മു​മ്പ് താ​മ​സം മാ​റി​യ​താ​യി​രു​ന്നു.