വാ​യ​നാ മ​ര​മൊ​രു​ക്കി മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്‌​കൂ​ള്‍
Friday, June 24, 2022 1:13 AM IST
മാ​ല​ക്ക​ല്ല്: വാ​യ​നാ പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​റു​കു​റി​പ്പു​ക​ളും കു​ട്ടി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക​സൃ​ഷ്ടി​ക​ളും കൊ​ണ്ട് വാ​യ​നാ മ​ര​മൊ​രു​ക്കി മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്‌​കൂ​ള്‍. വി​വി​ധ അ​ക്ഷ​ര​ങ്ങ​ള്‍, മ​ഹ​ദ്‌​വ​ച​ന​ങ്ങ​ള്‍, പ​ഴ​ഞ്ചൊ​ല്ലു​ക​ള്‍, വാ​യ​നാ കു​റി​പ്പു​ക​ള്‍, ക​ട​ങ്ക​ഥ​ക​ള്‍, കു​ട്ടി​ക്ക​വി​ത​ക​ളും ക​ഥ​ക​ളും തു​ട​ങ്ങി​യ​വ​യെ​ല്ലാം കാ​ര്‍​ഡു​ക​ളി​ലെ​ഴു​തി മ​ര​ത്തി​ല്‍ കോ​ര്‍​ത്തി​ട്ടു. കു​ട്ടി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക സൃ​ഷ്ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക ഇ​ടം ന​ല്‍​കി. വാ​യ​നാ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ.​ജോ​ബി കാ​ച്ച​നോ​ലി​ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ജോ​യ്‌​സ് ജോ​ണ്‍ വാ​യ​നാ മ​ര​ത്തി​ന്റെ ഓ​രോ​രോ ശാ​ഖ​ക​ളേ​യും ഫ​ല​ങ്ങ​ളേ​യും കു​ട്ടി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.