പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു
Friday, June 24, 2022 10:32 PM IST
തൃ​ക്ക​രി​പ്പൂ​ര്‍: സ്‌​കൂ​ളി​ല്‍​നി​ന്നും വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കും​വ​ഴി കു​ളി​ക്കാ​നി​റ​ങ്ങി​യ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു. വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക് ഇ​ട​യി​ലെ​ക്കാ​ട് എ​എ​ല്‍​പി സ്‌​കൂ​ളി​ന​ടു​ത്തെ എം.​വി. ബ​ര്‍​ണാ​ഡി​ന്‍റെ​യും പ​ട​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജെ​പി​എ​ച്ച്എ​ന്‍ പി.​ജെ.​ജി​ന്‍​സി​യു​ടെ​യും മ​ക​ന്‍ അ​ല​ന്‍ ബ​ര്‍​ണാ​ഡ്(15) ആ​ണ് മ​രി​ച്ച​ത്.

ഉ​ദി​നൂ​ര്‍ ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​റ്റു നാ​ലു കു​ട്ടി​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഉ​ദി​നൂ​ര്‍ ക്ഷേ​ത്ര​പാ​ല​ക ക്ഷേ​ത്ര​ക്കു​ള​ത്തി​ലി​റ​ങ്ങി​യ​ത്. നീ​ന്തു​ന്ന​തി​നി​ട​യി​ല്‍ ചെ​ളി​യി​ല്‍ താ​ഴ്ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ന​ട​ക്കാ​വി​ല്‍ നി​ന്നും അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യം തൃ​ക്ക​രി​പ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​രി: അ​ഞ്ജു.