രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​നു​ നേ​രെ​യു​ണ്ടാ​യ ആ​ക്ര​മണ​ത്തി​ല്‍ പ്ര​തി​ഷേ​ധം
Sunday, June 26, 2022 12:50 AM IST
വെ​ള്ള​രി​ക്കു​ണ്ട്: രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബ​ളാ​ല്‍ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ബി​ന്‍ അ​റ​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു കോ​ഹി​നൂ​ര്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, ലി​ബി​ന്‍ ആ​ല​പ്പാ​ട്ട്, സോ​മേ​ഷ് വ​ള്ളി​ക്ക​ട​വ്, അ​മ​ല്‍ പാ​റ​ത്താ​ല്‍, ഷ​നോ​ജ് ക​ന​ക​പ്പ​ള്ളി, വി​നീ​ഷ് ചെ​മ്പ​ക​ശേ​രി, ലി​റ്റോ ദ​ര്‍​ഘാ​സ്, അ​രു​ണ്‍ മാ​ലോം, സ​നീ​ഷ് പ​യാ​ളം, സാ​വി​യോ ബ​ളാ​ല്‍, ടോം​സ് വെ​ള്ള​രി​ക്കു​ണ്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.