പു​സ്ത​ക മ​ര​മൊ​രു​ക്കി മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​യു​പി സ്‌​കൂ​ള്‍
Sunday, June 26, 2022 12:51 AM IST
മ​ണ്ഡ​പം: വാ​യ​നാ വാ​ര​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​സ്ത​ക മ​ര​മൊ​രു​ക്കി മ​ണ്ഡ​പം സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍. കൊ​ച്ചു​കൊ​ച്ചു അ​റി​വു​ക​ളു​ടെ ല​ഘു​കു​റി​പ്പു​ക​ളും ചി​ത്ര​ങ്ങ​ളു​മെ​ഴു​തി​യ കാ​ര്‍​ഡു​ക​ള്‍ മ​ര​ത്തി​ല്‍ തൂ​ക്കി​യി​ട്ടാ​ണ് പു​സ്ത​ക​മ​ര​മൊ​രു​ക്കി​യ​ത്.
മു​ഖ്യാ​ധ്യാ​പി​ക എ.​ഡി ഡെ​യ്‌​സി, വി​ദ്യാ​രം​ഗം ക​ണ്‍​വീ​ന​ര്‍ ജ​യ​ന്‍ പി.​ജോ​ണ്‍, അ​ധ്യാ​പി​ക​മാ​രാ​യ പ്രെ​റ്റി മ​രി​യ ജോ​സ്, അ​നു അ​ല​ക്‌​സാ​ണ്ട​ര്‍, ബ്ലെ​സി ലാ​ലു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.