കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ര്‍ റെ​യി​ൽ​പ്പാ​ത: ക​ര്‍​ണാ​ട​ക​യു​ടെ അ​നു​മ​തി​ക്കാ​യി ഇ​ട​പെ​ടു​മെ​ന്ന് ക​ര്‍​മ​സ​മി​തി
Thursday, June 30, 2022 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നി​ര്‍​ദ്ദി​ഷ്ട കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ര്‍- കാ​ണി​യൂ​ര്‍ റെ​യി​ല്‍​പാ​ത​യ്ക്ക് കേ​ന്ദ്ര മാ​ന​ദ​ണ്ഡ​പ്ര​കാ​രം ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി വി​ഹി​ത​ത്തി​നു​ള്ള അ​നു​മ​തി​ക്കാ​യി ഇ​ട​പെ​ടാ​ന്‍ ന​ഗ​ര​വി​ക​സ​ന ക​ര്‍​മ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
വി​ഷ​യ​ത്തി​ല്‍ സു​ള്ള്യ കേ​ന്ദ്ര​മാ​യു​ള്ള കാ​ണി​യൂ​ര്‍ പാ​ത ക​ര്‍​മ​സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ക​ര്‍​ണാ​ട​ക​യു​ടെ വി​ഹി​ത​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രെ​യും എം​പി​മാ​രെ​യും കാ​ണും. കേ​ര​ള സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി വി​ഹി​തം നേ​ര​ത്തെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
നി​സാ​മു​ദ്ദീ​ന്‍ -എ​റ​ണാ​കു​ളം മം​ഗ​ള എ​ക്‌​സ്പ്ര​സി​ന്‍റെ​യും നാ​ഗ​ർ​കോ​വി​ല്‍ ഗാ​ന്ധി​ഡാം എ​ക്‌​സ്പ്ര​സി​ന്‍റെ​യും കാ​ഞ്ഞ​ങ്ങാ​ട്ടെ സ്റ്റോ​പ്പു​ക​ള്‍ കോ​വി​ഡ് കാ​ല​ത്ത് നി​ര്‍​ത്ത​ലാ​ക്കി​യ​ത് എ​ത്ര​യും വേ​ഗം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നി​ര്‍​ത്ത​ലാ​ക്കി​യ എ​ല്ലാ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളും ഉ​ട​ന്‍ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യേ​യും ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ പാ​സ​ഞ്ചേ​ഴ്‌​സ് എ​മി​നി​റ്റീ​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. കൃ​ഷ്ണ​ദാ​സി​നെ​യും സ​മീ​പി​ക്കും. കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ര്‍- ബാ​ഗ​മ​ണ്ഡ​ലം ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നു​ള്ള ത​ട​സ​ങ്ങ​ള്‍ നീ​ക്കാ​ന്‍ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​ധി​ന്‍ ഗ​ഡ്ക​രി​യേ​യും കേ​ര​ള-​ക​ര്‍​ണാ​ട​ക മ​ന്ത്രി​മാ​രെ​യും എം​പി​മാ​രെ​യും കാ​ണാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ക​ര്‍​മ​സ​മി​തി​യു​ടെ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ബി. ​സു​കു​മാ​ര​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ യോ​ഗം അ​നു​ശോ​ചി​ച്ചു.
യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​അ​പ്പു​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​യൂ​സ​ഫ്ഹാ​ജി, എം.​ശ്രീ​ക​ണ്ഠ​ന്‍​നാ​യ​ര്‍, കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ക​ക്കാ​ണ​ത്ത്, ടി.​മു​ഹ​മ്മ​ദ് അ​സ്‌​ലം, എ. ​ദാ​മോ​ദ​ര​ന്‍, കെ.​വി. ല​ക്ഷ്മ​ണ​ന്‍, പി.​വി. രാ​ജേ​ന്ദ്ര​കു​മാ​ര്‍, സി. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, എം. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, എം.​വി. ഭാ​സ്‌​ക​ര​ന്‍, സി.​എ. പീ​റ്റ​ര്‍, അ​ജ​യ​കു​മാ​ര്‍ നെ​ല്ലി​ക്കാ​ട്ട്, ഇ.​കെ.​കെ.​പ​ട​ന്ന​ക്കാ​ട് എ​ന്നി​വ​ര്‍​പ്ര​സം​ഗി​ച്ചു.