കാസർഗോഡ്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്റെറിൽ കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ഏതാനും ഒഴിവുകൾ ഉണ്ട്. ഒഴിവുകൾ മാനേജേർസ് (പ്രോജക്റ്റ് , ഓഫീസ്, ഡെലിവറി, പർചേസ്, ടീം) - യോഗ്യത : ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം, വയസ് 25-45, ശമ്പളം 15000-35000+പി എഫ് +മെഡിക്കൽ +ഇൻസെന്റീവ് , പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
അക്കൗണ്ടന്റ് (അക്കൗണ്ടന്റ്, ചീഫ് അക്കൗണ്ടന്റ്, ക്യാഷ്യർ) യോഗ്യത : ബികോം, വയസ് 25-45, ശമ്പളം 15000-20000,+പി എഫ് +മെഡിക്കൽ +ഇൻസെന്റീവ് പ്രവർത്തി പരിചയം അഭികാമ്യം. സെയിൽസ് സ്റ്റാഫ് (യോഗ്യത: പ്ലസ്ടു വയസ് 20-30 പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
ഡ്രൈവർ (യോഗ്യത : എസ്എസ്എൽസി + ഹെവി ഡ്രൈവിംഗ് ലൈസൻസ് വയസ് 25 -40, ശമ്പളം 15000+പി എഫ് +മെഡിക്കൽ +ഇൻസെന്റീവ് , പ്രവർത്തി പരിചയം അഭികാമ്യം.
സെക്യുരിറ്റി (യോഗ്യത: എസ്എസ്എൽസി, വയസ് 25-45, ശമ്പളം 15000+പി എഫ് +മെഡിക്കൽ +ഇൻസെന്റീവ് , പ്രവർത്തി പരിചയം അഭികാമ്യം.
ഓഫീസ് സ്റ്റാഫ് (യോഗ്യത: ബിഎസ്ഡബ്ല്യു, വയസ് 20-30, ശമ്പളം 15000+പി എഫ് +മെഡിക്കൽ +ഇൻസെന്റീവ് , പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
ക്ലീനിംഗ് സ്റ്റാഫ്(യോഗ്യത: എസ്എസ്എൽസി വയസ് 30-45, ശമ്പളം 15000+പി എഫ് +മെഡിക്കൽ +ഇൻസെന്റീവ് , പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
ഗോഡൗൺ അസിസ്റ്റന്റ് (യോഗ്യത: പ്ലസ്ടു , വയസ് 25-40. ശമ്പളം 20000+പി എഫ് +മെഡിക്കൽ +ഇൻസെന്റീവ് , പരിചയം ഉള്ളവർക്ക് മുൻഗണന.
ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ ചെയ്തിട്ടില്ലെങ്കിൽ എട്ടിന് രാവിലെ 10നകം നേരിട്ട് ഓഫീസിൽ രജിസ്ട്രേഷൻ നടത്തണം. ഫോൺ: 9207155700, 04994 297470. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർഥികൾക്കും അഭിമുഖത്തിൽ പങ്കെടുക്കാം.