സ്നേ​ഹാ​ല​യത്തിലേക്ക് 190 ത​ല​യ​ണ​ക​ൾ ന​ൽ​കി സു​ൽ​ത്താ​ൻ ഡ​യ​മ​ണ്ട്സ് ആ​ൻ​ഡ് ഗോ​ൾ​ഡ്
Thursday, August 18, 2022 12:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​സു​ൽ​ത്താ​ൻ ഡ​യ​മ​ണ്ട്സ് ആ​ൻ​ഡ് ഗോ​ൾ​ഡ് അ​മ്പ​ല​ത്ത​റ മൂ​ന്നാം​മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് 190 ത​ല​യ​ണ​ക​ൾ ന​ൽ​കി.സു​ൽ​ത്താ​ൻ ഡ​യ​മ​ണ്ട്സ് ആ​ൻ​ഡ് ഗോ​ൾ​ഡ് കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ച് മാ​നേ​ജ​ർ ടി.​എം. റി​യാ​സ് ത​ല​യ​ണ​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്നേ​ഹാ​ല​യം ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ഈ​ശോ​ദാ​സ് ഏ​റ്റു​വാ​ങ്ങി. സെ​യി​ൽ​സ് മാ​നേ​ജ​ർ ബി​ജു ജോ​സ​ഫ്, മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ബി​നീ​ഷ്, സ​ന്ദീ​പ് സ​ത്യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.