ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണം
Thursday, September 22, 2022 1:14 AM IST
പ​ട​ന്ന​ക്കാ​ട്: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പി​ടി​എ യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ കോ​ള​ജി​ൽ ചേ​ർ​ന്ന പി​ടി​എ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. ക്ലാ​സു​ക​ൾ തോ​റും ബോ​ധ​വ​തേ​ക​ര​ണ ക്ലാ​സ​ക​ളും ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കും. കാ​മ്പ​സി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​വി.​മു​ര​ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ, വി. ​ലീ​ന,ഡോ. ​പ്ര​ജി​ത്ത് കു​ന്നി​ൽ ,ഡോ. ​ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.