ജി​ല്ലാ സെ​പ​ക്‌താ​ക്രോ സീ​നി​യ​ർ ടീ​മി​നെ ഹ​രി​ന​ന്ദും ദ്രു​ത സ​ന്തോ​ഷും ന​യി​ക്കും
Thursday, September 22, 2022 11:58 PM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ശൂ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ 24,25 തിയ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ സെ​പ​ക് താ​ക്രാ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ജി​ല്ലാ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു.
ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ​രി​ന​ന്ദും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കു​ട്ട​മ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദ്രു​ത സ​ന്തോ​ഷും ന​യി​ക്കും.
ആ​ണ്‍​കു​ട്ടി​ക​ളു​ടെ ടീം ​അം​ഗ​ങ്ങ​ൾ: റി​ഞ്ചു പോ​ൾ, പി.​ഷ​ക്കീ​ർ, പി. ​വൈ​ശാ​ഖ്, ധ​നു​ൽ കൃ​ഷ്ണ​ൻ, അ​ബ്ദു​ല്‍ ക​രീം, മു​ക്താ​ർ, പി.​വി. അ​ഭി​ജി​ത്ത്, ന​ന്ദു കൃ​ഷ്ണ​ൻ, അ​ബ്ദു​ൽ ഹ​മീ​ദ്, ജ​ലാ​ൽ, പ്ര​ബി​ൻ, ഇ.​കെ.​അ​ഭി​ജി​ത്ത്, യ​ദു​കൃ​ഷ്ണ, കെ. ​അ​ഭി​ജി​ത്ത്. മു​ഹ​മ്മ​ദ് ബ​ഷീ​ർ, എം.​ടി.​പി.​മ​ധു​സൂ​ദ​ന​ൻ(​പ​രി​ശീ​ല​ക​ർ).
പെ​ൺ​കു​ട്ടി​ക​ൾ: തീ​ർ​ഥ രാ​മ​ൻ, കെ.​ശ്രേ​യ, അ​നാ​മി​ക ദി​നേ​ശ്, മെ​റീ​ന ഷി​ജു, പ്ര​ത്യു​ഷ, അ​നു​ജി, അ​ഞ്ജ​ന മ​നോ​ജ്, കെ.​കെ.​പാ​ർ​വ​തി, എ.​വി.​അ​നു​ഷ, വി​സ്മ​യ, ദേ​വി​ക, ജെ. ​കൃ​ഷ്ണ, ആ​ശ്രി​ത, മ​ഹി​ത. കെ.​വി. ബാ​ബു, കെ.​അ​ബ്ദു​ല്‍ ഷു​ക്കൂ​ർ (പ​രി​ശീ​ല​ക​ർ).