നി​രോ​ധി​ത പാ​ൻ മ​സാ​ല വി​ല്‍​പ്പന: വ്യാ​പാ​രി അ​റ​സ്റ്റി​ൽ
Thursday, September 22, 2022 11:58 PM IST
തൃ​ക്ക​രി​പ്പൂ​ർ: നി​രോ​ധി​ത പാ​ൻ മ​സാ​ല പാ​യ്ക്ക​റ്റു​ക​ള്‍ വി​ല്‍​പ​ന​യ്ക്കെ​ത്തി​ച്ച വ്യാ​പാ​രി പി​ടി​യി​ലാ​യി. മെ​ട്ട​മ്മ​ൽ ഈ​സ്റ്റി​ലെ എം.​ടി.​പി.​ക​മ​റു​ൽ ഇ​സ്ലാ​മി​നെ (50) യാ​ണ് ച​ന്തേ​ര എ​സ്ഐ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ൻ മ​സാ​ല​യു​ടെ 34 പാ​യ്ക്ക​റ്റു​ക​ള്‍ ഇ​യാ​ളി​ല്‍​നി​ന്നും പി​ടി​കൂ​ടി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പാ​ൻ മ​സാ​ല എ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ കോ​ള​ജ് ഓ​ഫ് കാ​ർ​ഡി​യോ​ള​ജി വാ​ർ​ഷി​ക സ​മ്മേ​ള​നം

കാ​സ​ർ​ഗോ​ഡ്: ഇ​ന്ത്യ​ൻ കോ​ള​ജ് ഓ​ഫ് കാ​ർ​ഡി​യോ​ള​ജി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം ടാ​ജ് ബേ​ക്ക​ൽ റി​സോ​ർ​ട്ടി​ൽ 24, 25 തി​യ​തി​ക​ളി​ലാ​യി ന​ട​ക്കും. 24നു ​രാ​വി​ലെ 10.30ന് ​കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ.​എ​സ്.​എ​സ്. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​സി​സി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ.​രാ​ജ​ശേ​ഖ​ർ സം​ബ​ന്ധി​ക്കും.