ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ന​ട​ത്തി
Sunday, September 25, 2022 12:18 AM IST
ഭീ​മ​ന​ടി: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ത്ഥം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച ത്രീ​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​കെ.​രാ​ജ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ് കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ത​മ്പാ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​എ.​ജെ​യിം​സ്, എം.​വി.​ലി​ജി​ന, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി​ന്‍ പ​റ​മ്പ, ര​മേ​ശ​ന്‍ ആ​ല​ത്ത​ടി, ടി​ന്‍റോ ആ​ന്‍റണി, പ്രി​ന്‍​സ്, നി​കേ​ഷ് ത​മ്പാ​ന്‍, പി.​എ​സ്.​സു​ബി​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.