ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ദ​ര​വു​മാ​യി ബി​ല്‍​ഡ​പ് കാ​സ​ര്‍​ഗോ​ഡ്
Sunday, September 25, 2022 12:18 AM IST
കാ​സ​ര്‍​ഗോ​ഡ്: ബി​ല്‍​ഡ​പ് കാ​സ​ര്‍​ഗോ​ഡ് രോ​ഹി​ണി ആ​ഗ്രോ സ​യ​ന്‍​സു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് മ​ഞ്ചേ​ശ്വ​രം ഹൊ​സ​ങ്ക​ടി മ​ജി​ബ​യ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി എ.​കെ.​എം.​അ​ഷ​റ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബി​ല്‍​ഡ​പ് കാ​സ​ര്‍​ഗോ​ഡ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കൂ​ക്ക​ള്‍ ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ര്‍.​കെ.​ശ​ശി​ധ​ര (കു​ഞ്ച​ത്തൂ​ര്‍), എ​ന്‍.​ബി.​റം​ല​ത്ത് (പ​ട​ന്ന), എം.​ഉ​ദ​യ (ബാ​യാ​ര്‍), സാ​ജ​ന്‍ മാ​ത്യു (ക​ള്ളാ​ര്‍), ദി​നേ​ശ് (മ​ഞ്ചേ​ശ്വ​രം), ഉ​ഷാ നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ (പെ​രി​യ), സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി, ര​വീ​ന്ദ്ര​ന്‍ കൊ​ട​ക്കാ​ട്, ബി.​സ​ദാ​ശി​വ ചെ​റു​ഗോ​ളി എ​ന്നി​വ​രു​ള്‍​പ്പെ​ടെ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ക​ര്‍​ഷ​ക​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.

ബി​ല്‍​ഡ​പ് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഷെ​യ്ഖ് ബാ​വ, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ സ​ലിം​സ​ന, രോ​ഹി​ണി അ​ഗ്രോ സ​യ​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ ഡോ.​അ​നി​ല്‍​കു​മാ​ര്‍, ശ്രീ​ല​ത, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ര്‍ ആ​ന​ന്ദ്, ദ​യാ​ക​ര്‍​മാ​ഡ, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം പാ​വൂ​ര്‍, ഡോ.​ര​ശ്മി പ്ര​കാ​ശ്, ര​വീ​ന്ദ്ര​ന്‍ ക​ണ്ണ​ങ്കൈ, അ​നൂ​പ് ക​ള​നാ​ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ന്ദ​രി ആ​ര്‍. ഷെ​ട്ടി, ജീ​ന്‍ ല​വി​ന മൊ​ന്തേ​രോ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.