അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, September 25, 2022 12:18 AM IST
പെ​രി​യ: ക​ല്യോ​ട്ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്ടി ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ് ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 10.30 ന്. ​ഫോ​ണ്‍: 9497612400.
പ​ര​പ്പ: ബാ​നം ഗ​വ.​ഹൈ​സ്‌​കൂ​ളി​ല്‍ എ​ച്ച്എ​സ്ടി മ​ല​യാ​ളം ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 11 ന്.