ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത: ജി​ല്ല​യി​ല്‍ 85 ശ​ത​മാ​നം വി​ജ​യം
Monday, September 26, 2022 1:05 AM IST
കാ​സ​ർ​ഗോ​ഡ്: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മു​തി​ര്‍​ന്ന​വ​ര്‍​ക്ക് വേ​ണ്ടി ന​ട​ത്തി​യ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
ജി​ല്ല​യി​ല്‍ 85 ശ​ത​മാ​നം പേ​ര്‍ വി​ജ​യി​ച്ചു. സാ​ക്ഷ​ര​ത മി​ഷ​ന്‍ മു​ഖേ​ന ജി​ല്ല​യി​ല്‍ നി​ന്നും ഒ​മ്പ​ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​യി 404 പേ​രാ​ണ് ഓ​ഗ​സ്റ്റ് 13 മു​ത​ല്‍ 20 വ​രെ ന​ട​ത്തി​യ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ല്‍ 348 പേ​ര്‍ വി​ജ​യി​ച്ചു.
മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 302 പേ​രി​ല്‍ 259 പേ​രും, ക​ന്ന​ഡ വി​ഭാ​ഗ​ത്തി​ല്‍ 102ല്‍ 89 ​പേ​രും വി​ജ​യി​ച്ചു. കെ.​ശോ​ഭ​ന​കു​മാ​രി(​കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സ്), എം.​എ​സ്.​സു​മ​യ്യ(​ഹൊ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സ്എ​സ്), കെ.​നാ​സി​ല നി​സാം(​തൃ​ക്ക​രി​പ്പൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​ര്‍ ഉ​ന്ന​ത ഗ്രേ​ഡ് നേ​ടി വി​ജ​യി​ച്ചു.