റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി
Tuesday, September 27, 2022 1:01 AM IST
വെ​ള്ള​രി​ക്കു​ണ്ട്: റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ ഓ​ഗ​സ്റ്റ് മാ​സ​ത്തെ വേ​ത​ന​വും ഉ​ത്സ​വ ബ​ത്ത​യും ഉ​ട​ന്‍ ന​ല്‍​കു​ക, വേ​ത​ന പാ​ക്കേ​ജ് പു​തു​ക്കി നി​ശ്ച​യി​ക്കു​ക, കോ​വി​ഡ് കാ​ല​ത്ത് ന​ല്‍​കാ​നു​ള്ള പ​ത്ത് മാ​സ​ത്തെ കി​റ്റ് ക​മ്മീ​ഷ​ന്‍ ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​ക, വ​ര്‍​ഷ​ങ്ങ​ളാ​യി താ​ത്കാ​ലി​ക ലൈ​സ​ന്‍​സി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് സ്ഥി​ര ലൈ​സ​ന്‍​സ് ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഓ​ള്‍ കേ​ര​ള റീ​ട്ടെ​യ്ൽ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ള്‍​ക്കു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ.​ന​ട​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജീ​വ് പാ​ത്തി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ഇ.​എ​ന്‍.​ഹ​രി​ദാ​സ്, ശ​ശി​ധ​ര​ന്‍ പെ​രി​യ​ങ്ങാ​നം, പ്ര​മോ​ദ് മ​ങ്ക​യം, മ​നോ​ജ് ന​ര്‍​ക്കി​ല​ക്കാ​ട്, ശ​ശി​ധ​ര​ന്‍ ത​ട്ടു​മ്മ​ല്‍, ഷി​ജു പാ​ലാ​വ​യ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹോ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ശ​ന്‍ മേ​ലാ​ങ്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലു​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.
കെ.​രാ​ജേ​ന്ദ്ര​ന്‍, വി.​ശ​ബ​രീ​ശ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ കു​ശാ​ല്‍ ന​ഗ​ര്‍, ച​ന്ദ്ര​ന്‍ അ​ച്ചാം​തു​രു​ത്തി, സ​തീ​ശ​ന്‍ ചാ​ലി​ങ്കാ​ല്‍, സു​രേ​ശ​ന്‍ അ​മ്പ​ല​ത്ത​റ, മ​ണി​ക​ണ്ഠ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത്, അ​നി​ല്‍ പ​ള്ളി​ക്ക​ണ്ടം, സു​ധീ​ഷ് മ​ഡി​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.