റ​ബ​റി​ന് ത​റ​വി​ല 200 രൂ​പ​യാ​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്-​എ​സ്
Thursday, October 6, 2022 12:41 AM IST
നീ​ലേ​ശ്വ​രം: വി​ല​യി​ടി​വു കാ​ര​ണം ക​ർ​ഷ​ക​ർ വ​ള​രെ ബു​ദ്ധി​മു​ട്ടി​ലാ​യ​തി​നാ​ൽ അ​വ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ക​യും റ​ബ​റി​ന്‍റെ ത​റ​വി​ല 200 രൂ​പ​യാ​യും പ​ച്ച​ത്തേ​ങ്ങ​യു​ടെ ത​റ​വി​ല 40 രൂ​പ​യാ​യും ഉ​യ​ർ​ത്തി ക​ർ​ഷ​ക​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്-​എ​സ് ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ൺ​ഗ്ര​സ്-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. വി​ജ​യ​ൻ ഒ​ള​വ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ഘ​വ​ൻ കൂ​ലേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​വി.​ഗോ​വി​ന്ദ​ൻ, ഇ.​നാ​രാ​യ​ണ​ൻ, കെ.​വി.​പു​രു​ഷോ​ത്ത​മ​ൻ,പ്ര​മോ​ദ് ക​രു​വ​ളം, കെ.​ജ​നാ​ർ​ദ്ദ​ന​ൻ, എ​ൻ.​സു​കു​മാ​ര​ൻ, കെ.​പി.​മോ​ഹ​ന​ൻ, ജോ​ർ​ജ്കു​ട്ടി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: രാ​ഘ​വ​ൻ കൂ​ലേ​രി(​പ്ര​സി​ഡ​ന്‍റ്), ബി​ജു വ​രാ​ച്ചേ​രി (വൈ​സ് പ്ര​സി​ഡ​ന്‍റ്), എ​ൻ.​സു​കു​മാ​ര​ൻ(​സെ​ക്ര​ട്ട​റി), യു.​വി.​ബാ​ല​ച​ന്ദ്ര​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ.​സി.​കു​ര്യ​ൻ(​ട്ര​ഷ​റ​ർ).