‘ല​ഹ​രി​ക്കെ​തി​രേ എ​ന്‍റെ ഒ​രു ഗോ​ള്‍’ സംഘടിപ്പിച്ചു
Tuesday, November 22, 2022 12:55 AM IST
ചു​ള്ളി​ക്ക​ര: ല​ഹ​രി​മു​ക്ത കേ​ര​ള​ത്തി​നാ​യി ര​ണ്ടു​കോ​ടി ഗോ​ള്‍ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഡ്രീം (​ഡ്ര​ഗ്‌​സ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മെ​ന്‍റ​റിം​ഗ്) കൂ​ട്ടാ​യ്മ​യു​ടെ​യും രാ​ജ​പു​രം പോ​ലീ​സ്, കോ​ടോം-​ബേ​ളൂ​ര്‍, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ചു​ള്ളി​ക്ക​ര ടൗ​ണി​ല്‍ "ല​ഹ​രി​ക്കെ​തി​രെ എ​ന്‍റെ ഒ​രു ഗോ​ള്‍' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ മ​നോ​ജ് ആ​ദ്യ ഗോ​ള​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ നാ​രാ​യ​ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി.

തു​ട​ര്‍​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഡ്രീം ​ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ഷി വ​ല്ല​ര്‍​കാ​ട്ടി​ല്‍, ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി സി.​കെ.​സു​നി​ല്‍​കു​മാ​ര്‍, രാ​ജ​പു​രം സി​ഐ വി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡ്രീം ​കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ജി തോ​മ​സ് അ​ടി​യാ​യി​പ്പ​ള്ളി​യി​ല്‍, കൗ​ണ്‍​സ​ല​ര്‍ ഐ​ശ്വ​ര്യ ജോ​സ​ഫ്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍​മാ​രാ​യ ഗ്രീ​ഷ്മ എ​ന്‍.​ജോ​സ​ഫ്, ഷെ​റി​ന്‍ ജേ​ക്ക​ബ്, കേ​ര​ള ഇ​ന്‍റ​ര്‍ സ്റ്റേ​റ്റ് മൈ​ഗ്ര​ന്‍റ​സ് അ​ലെ​ന്‍​സ് ഫോ​ര്‍ ട്രാ​ന്‍​സ്ഫ​ര്‍​മേ​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ബി​ന്‍ മാ​ത്യു ചേ​റാ​ടി​യി​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചു​ള്ളി​ക്ക​ര യൂ​ണി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ബേ​ബി, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് റ​ഹ്‌​മാ​നി, കെ.​ഗോ​പി, ജോ​സ് കു​ര്യാ​ക്കോ​സ്, രാ​ജേ​ഷ് ക​ണി​യാം​പ​റ​മ്പി​ല്‍, പി.​രാ​ധാ​കൃ​ഷ്ണ​ന്‍, ഇ.​അ​ഷ്‌​റ​ഫ്, കെ.​മോ​ഹ​ന​ന്‍, എം.​മോ​ഹ​ന​ന്‍, നൗ​ഷാ​ദ്, വി.​വി സു​ക​ന്യ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ബേ​ക്ക​ല്‍ സ​ബ് ഡി​വി​ഷ​ന്‍ വ​നി​താ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ ഫ്യൂ​ഷ​ന്‍ ഡാ​ന്‍​സും കൊ​ട്ടോ​ടി സെ​ന്‍റ് ആ​ന്‍​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്‌​ളാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചു.