ക​ര്‍​ഷ​ക സെ​മി​നാ​ര്‍ ന​ട​ത്തി
Saturday, November 26, 2022 12:46 AM IST
പാ​ലാ​വ​യ​ല്‍: നാ​ളി​കേ​ര ബോ​ര്‍​ഡ്, തേ​ജ​സ്വി​നി കോ​ക്ക​ന​ട്ട് ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് ക​മ്പ​നി, പാ​ലാ​വ​യ​ല്‍ മ​ഭാ​വ​ന വാ​യ​ന​ശാ​ല എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന​ശാ​ല ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ര്‍​ഷ​ക സെ​മി​നാ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ഉ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തേ​ജ​സ്വി​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ​ണ്ണി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ല്‍, ടി.​വി.​കൃ​ഷ്ണ​ന്‍, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ജോ​ഷി കാ​വു​കാ​ട്ട്, പാ​ലാ​വ​യ​ല്‍ നാ​ളി​കേ​ര ഉ​ല്‍​പാ​ദ​ക ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ട്ട​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തെ​ങ്ങു​കൃ​ഷി പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍​ഡ് കൊ​ച്ചി ഓ​ഫീ​സി​ലെ സെ​ല്‍​വ​കു​മാ​ര്‍, കാ​ര്‍​ഷി​കാ​നു​ബ​ന്ധ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​സാ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ജോ​സ് ത​യ്യി​ല്‍, കാ​ര്‍​ഷി​ക​മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന ജൈ​വ​ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വ് കു​ര്യാ​ച്ച​ന്‍ തെ​രു​വം​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.