യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചി​ന്ത​ന്‍​ശി​ബി​ര്‍ ഇ​ന്നു​മു​ത​ല്‍
Saturday, November 26, 2022 12:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​ന്ത​ന്‍​ശി​ബി​ര്‍ ദ്വി​ദി​ന പ​ഠ​ന ക്യാ​മ്പ് ഇ​ന്നുതു​ട​ങ്ങും. വൈ​കു​ന്നേ​രം നാ​ലി​ന് പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ല്‍ ക്ല​ബി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​വും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ക്കും.
കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വി.​ടി.​ ബ​ല്‍​റാം, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍, ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, ജേ​സീ​സ് പ​രി​ശീ​ല​ക​ന്‍ വി.​ വേ​ണു​ഗോ​പാ​ല്‍, ഡോ.​ പി.​ സ​രി​ന്‍, പി. ​സു​രേ​ന്ദ്ര​ന്‍ മ​ല​പ്പു​റം എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ക്കും.
നാ​ളെ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി അം​ഗം എം.​ ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. റി​ജി​ല്‍ മാ​ക്കു​റ്റി, ജോ​മോ​ന്‍ ജോ​സ്, വി.​പി.​ ദു​ല്‍​കി​ഫി​ര്‍, സ​ന്ദീ​പ് പാ​ണ​പ്പു​ഴ, രാ​ഹു​ല്‍ ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിക്കും.