ക​ല​വ​റ നി​റ​യ്ക്ക​ല്‍ ഘോ​ഷ​യാ​ത്ര സംഘടിപ്പിച്ചു
Monday, November 28, 2022 1:17 AM IST
ചാ​യ്യോം: ക​ലാ​മാ​മാ​ങ്ക​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നാ​യി ക​ല​വ​റ നി​റ​യ്ക്ക​ല്‍ ഘോ​ഷ​യാ​ത്ര ന​ട​ത്തി. സ​മീ​പ പ്ര​ദേ​ശ​ത്തെ വാ​ര്‍​ഡു​ക​ളി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രു​മാ​ണ് വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്. ന​രി​മാ​ള​ത്തു നി​ന്ന് ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​മാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ര​വി വി​ഭ​വ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.
ഭ​ക്ഷ​ണ​കമ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ ഉ​മേ​ശ​ന്‍ ബേ​ളൂ​ര്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ടി.​പി.​ശാ​ന്ത, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ അ​ജി​ത് കു​മാ​ര്‍, ഷൈ​ജ​മ്മ ബെ​ന്നി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ധ​ന്യ, കെ.​കൈ​ര​ളി, ബി​ന്ദു, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി.​ഭ​ര​ത​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍.​വി.​ര​വീ​ന്ദ്ര​ന്‍, സു​കു​മാ​ര​ന്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ എ​ന്‍.​അ​ജ​യ​കു​മാ​ര്‍,ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഇ.​വി.​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.