ടെ​റ​സി​ല്‍​നി​ന്നു വീ​ണ യു​വ​തി മ​രി​ച്ചു
Monday, November 28, 2022 10:14 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന്‍റെ ടെ​റ​സി​ല്‍​നി​ന്നു വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. നോ​ര്‍​ത്ത് ചി​ത്താ​രി​യി​ലെ സ​ത്താ​റി​ന്‍റെ ഭാ​ര്യ സ​മീ​റ (48)യാ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ടാ​ങ്കി​ല്‍ വെ​ള്ള​മു​ണ്ടോ​യെ​ന്ന​റി​യാ​ന്‍ ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മ​ക്ക​ള്‍: ഷ​ഹ​ര്‍​ബാ​സ്, സാ​നി​യ, ഷാ​സി​ല്‍.