വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളി​ലെ ഏ​ക​ത്വംജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്ത്: കെ.​എ​ന്‍.​എ.​ഖാ​ദ​ര്‍
Sunday, December 4, 2022 1:24 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളി​ലെ ഏ​ക​ത്വ​മാ​ണ് ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്തെ​ന്ന് മു​ന്‍ എം​എ​ല്‍​എ കെ.​എ​ന്‍.​എ.​ഖാ​ദ​ര്‍ പ​റ​ഞ്ഞു. വെ​ള്ള​രി​ക്കു​ണ്ടി​ല്‍ മ​ല​യോ​ര സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ സം​വാ​ദ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹി​ഷ്ണു​ത എ​ന്ന​ത് ഭാ​ര​ത​ത്തി​ന്‍റെ പൈ​തൃ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു കോ​ഹി​നൂ​ര്‍, ഡാ​ര്‍​ലി​ന്‍ ജോ​ര്‍​ജ്, എം.​പി.​ജോ​സ​ഫ്, പി.​ആ​ര്‍.​സു​മേ​ഷ്, കെ.​എ​സ്.​ര​മ​ണി, എ.​സി.​എ.​ല​ത്തീ​ഫ്, പ്രി​ന്‍​സ് ജോ​സ​ഫ്, കെ.​സാ​ലു, രാ​ഘ​വ​ന്‍ കൂ​ലേ​രി, സ്‌​ക​റി​യ ക​ല്ലേ​ക്കു​ളം, തോ​മ​സ് ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.