സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Sunday, December 4, 2022 1:24 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ക​ണ്ണി​വ​യ​ല്‍ ഗ​വ.​യു​പി സ്‌​കൂ​ള്‍ അ​മ്പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജി​ജി ക​മ്പ​ല്ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​നീ​ത് ടി.​ജോ​സ​ഫ്, ഷേ​ര്‍​ളി ചീ​ങ്ക​ല്ലേ​ല്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ പി.​ഡി.​ആ​ന്‍റ​ണി, പി.​എ.​സെ​ബാ​സ്റ്റ്യ​ന്‍, ശി​വ​ദാ​സ​ന്‍, ജോ​സ​ഫ് കു​ത്തി​യോ​ട​ന്‍, ബേ​ബി, ഹ​രി​കു​മാ​ര്‍, ജോ​യ് അ​റ​ക്ക​ല്‍, പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ജെ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍ - ചെ​യ​ര്‍​മാ​ന്‍, വി​നീ​ത് ടി.​ജോ​സ​ഫ് - വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍, ആ​ന്‍റണി മാ​സ്റ്റ​ര്‍ - ക​ണ്‍​വീ​ന​ര്‍, ഹ​രി​കു​മാ​ര്‍ - വ​ര്‍​ക്കിം​ഗ് ക​ണ്‍​വീ​ന​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.