മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ​ സ​മ്മേ​ള​നം
Monday, December 5, 2022 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) ജി​ല്ലാ​ സ​മ്മേ​ള​നം കു​ന്നു​മ്മ​ല്‍ ബാ​ങ്ക് ഹാ​ളി​ല്‍ സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി.​ഉ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.
വി.​വി.​ര​മേ​ശ​ന്‍, പി.​അ​പ്പു​ക്കു​ട്ട​ന്‍, പി.​സാ​മി​ക്കു​ട്ടി, കു​ള​ങ്ങ​ര രാ​മ​ന്‍, പി.​സ​ന്തോ​ഷ്, കെ.​വി. ജ​നാ​ര്‍​ദ്ദ​ന​ന്‍, സി.​എം.​അ​മ്പാ​ടി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.
ഭാ​ര​വാ​ഹി​ക​ള്‍: കാ​റ്റാ​ടി കു​മാ​ര​ന്‍(​പ്ര​സി​ഡ​ന്‍റ്), പി.​സാ​മി​ക്കു​ട്ടി, സി.​എ.​അ​മ്പാ​ടി, എം.​പു​രു​ഷോ​ത്ത​മ​ന്‍, കു​ള​ങ്ങ​ര രാ​മ​ന്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍) വി.​വി.​ര​മേ​ശ​ന്‍(​സെ​ക്ര​ട്ട​റി), കെ.​വി.​ജ​നാ​ര്‍​ദ്ദ​ന​ന്‍, ഷീ​ബ മ​ട​ക്ക​ര, എം.​അ​ന്തു, കെ.​പി.​ഗ​ണേ​ശ​ന്‍(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍), വി.​വി.​ഉ​ത്ത​മ​ന്‍(​ട്ര​ഷ​റ​ര്‍).