കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വം തുടങ്ങി
Tuesday, December 6, 2022 1:02 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ സി​നി​മ-​സീ​രി​യ​ല്‍ താ​രം ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി.​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എ.​വി.​ശി​വ​പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ.​ല​ത, കെ.​അ​നീ​ശ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ടി.​വി.​സു​ജി​ത് കു​മാ​ര്‍, ടി.​ബാ​ല​കൃ​ഷ്ണ​ന്‍, സി.​ര​വീ​ന്ദ്ര​ന്‍, എ​ന്‍.​ഇ​ന്ദി​ര, സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ.​ശ​ബ​രീ​ശ​ന്‍, ന​ഗ​ര​സ​ഭ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ കെ.​വി.​നി​തി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി.​ശ്രീ​ജി​ത്ത് സ്വാ​ഗ​ത​വും സം​ഘാ​ട​ക​സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​ശോ​ഭ​ന​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.